റഷ്യയിൽ ഭീകരാക്രമണം; നിരവധി ജൂതരും ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു.
മോസ്‌കോ: റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ ഞായറാഴ്ച 15-ലധികം പോലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും സായുധ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അതിൻ്റെ ഗവർണർ സെർജി മെലിക്കോവ് തിങ്കളാഴ്ച രാവിലെ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ തോക്കുധാരികൾ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു. സായുധ കലാപത്തിൻ്റെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നടന്ന ആക്രമണങ്ങളെ ഭീകര പ്രവർത്തനങ്ങളെന്നാണ് റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി…

