ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെന്റിന് ഭീഷണി; പിന്തുണ പിൻവലിച്ച് ഇന്ത്യ വിരുദ്ധ സിഖ് പാർട്ടി.
ടൊറണ്ടോ :കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിനെ തിരിച്ചടി.സിക്ക് സംഘടനയുടെ പിന്തുണയാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് നഷ്ടമായത് .എന്നും ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത സംഘടനയാണ് ജസ്റ്റിൻ ക്രൂഡോയുടെ ന്യൂനപക്ഷ ഗവൺമെന്റിന് പിന്തുണച്ചിരുന്നത്.ഇന്നലെയാണ് ജസ്റ്റിൻ നയിക്കുന്ന ന്യൂനപക്ഷ ലിബറൽ ഗവൺമെൻ്റിനുള്ള പിന്തുണ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്. ഭരണം തുടരുമെന്നും സാമൂഹിക പരിപാടികളിലൂടെ മുന്നോട്ട് പോകുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട്, ഇടതുപക്ഷ ചായ്വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് 2022 ലാണ് ട്രൂഡോയുടെ പാർട്ടിയുമായി കരാർ ഉണ്ടാക്കിയത്. 2025 ഒക്ടോബർ അവസാനത്തോടെ…

