ബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു.

ന്യൂഡൽഹി :ബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് കൈമാറി.ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ആണ് നീക്കം. അടുത്തയാഴ്ച മുതല്‍, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങള്‍. കളക്ടീവ് ന്യൂസ് റൂം കമ്ബനിയുടെ 26% ഓഹരികള്‍ക്കായി ബിബിസി സർക്കാരിന് അപേക്ഷ നല്‍കി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ…

Read More

കള്ളപ്പണം വെളുപ്പിക്കൽ; 36 കോടി കണ്ടുകെട്ടി.

മുംബൈ:ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ പ്രമോട്ടർമാരായ രാകേഷിൻ്റെയും സാരംഗ് വാധവൻ്റെയും 36 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) മുംബൈ സോണൽ ഓഫീസാണ് കണ്ടുകെട്ടിയത്. ഇഡിയും മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 ൽ പിതാവും മകനും അറസ്റ്റിലായിരുന്നു. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പ് കേസിൽ…

Read More

കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി;അഗ്നിപഥ് നിർത്തലാക്കും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്  പ്രകടനപത്രിക പുറത്തിറക്കി. പാർട്ടി അധികാരത്തിലെത്തിയാൽ, കേന്ദ്ര സർക്കാർ വകുപ്പുകളിലെ വിവിധ തലങ്ങളിൽ അനുവദിച്ചിട്ടുള്ള 30 ലക്ഷത്തോളം ഒഴിവുകൾ നികത്തുമെന്നും അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഓരോ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ഒഴിവുകളുടെ വിശദാംശങ്ങളും ഒഴിവുകൾ നികത്തുന്നതിനുള്ള സമയക്രമവും സഹിതം തൊഴിൽ കലണ്ടർ പ്രസിദ്ധീകരിക്കുമെന്ന് പ്രകടനപത്രികയിൽ പാർട്ടി സൂചിപ്പിച്ചിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതി നിർത്തലാക്കുമെന്നും സായുധ സേനയിൽ നേരിട്ട് റിക്രൂട്ട്‌മെൻ്റിലേക്ക് പോകുമെന്നും ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2500-ൽ കൂടുതൽ ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും…

Read More

വീണ്ടും തടവിലേക്ക്;കെജ്‌രിവാളിന് 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി.

ന്യൂഡൽഹി :മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് ഡൽഹി റോസ് അവന്യൂ കോടതി വിധി പ്രസ്താവിച്ചത്. ഹാജരാക്കിയപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതൊക്കെ “രാജ്യത്തിന് നല്ലതല്ല” എന്ന് കീഴ്‌ക്കോടതിയിൽ ഹാജരാക്കിയപ്പോൾ കെജ്‌രിവാൾ പ്രതികരിച്ചിരുന്നു.   സെന്തിൽ ബാലാജിയുടെ കേസിൽ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ വെളിച്ചത്തിൽ കൂടുതൽ റിമാൻഡ് ആവശ്യപ്പെടുന്നില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ…

Read More

ജ്ഞാൻവാപിയിൽ പൂജ നടത്താം; സുപ്രിം കോടതി.

ന്യൂഡല്‍ഹി: ജ്ഞാൻവാപിയിൽ ഹിന്ദുക്കള്‍ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി.നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങള്‍ക്ക് പ്രവേശിക്കാമെന്നും നിലവറയില്‍ പൂജ നടത്താൻ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതർക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു. ജ്ഞാൻവാപി സമുച്ചയത്തിനുള്ളിലെ തെക്കേ നിലവറയിലാണ് ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവതകളുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമുള്ളത്. ഇവിടെ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താൻ അനുമതി ലഭിച്ചതിനെ തുടർന്ന് പൂജകള്‍ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മസ്ജിദ്…

Read More

കേജരിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി .

ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി. ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയില്‍ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്. പാവപ്പെട്ടവരില്‍നിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേർന്ന് മാച്ച്‌ ഫിക്സിംഗ്…

Read More

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ച ഫണ്ട് എവിടെ; സ്റ്റാലിൻ .

ചെന്നെ:പണമില്ലാത്തതിനാല്‍ താൻ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പരിഹസിച്ച്‌ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പണമില്ലെന്ന വാദം ശരിയാണെങ്കില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ച ഫണ്ടിന് എന്ത് സംഭവിച്ചുവെന്ന് സ്റ്റാലിൻ ചോദിച്ചു. ഡി.എം.കെയുടെ ധർമപുരി സ്ഥാനാർഥി എ. മണിയുടെയും കോണ്‍ഗ്രസ്സിന്റെ കൃഷ്ണഗിരി സ്ഥാനാർഥി ഗോപിനാഥിന്റെയും പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നിങ്ങള്‍ ജനങ്ങളെ കാണണം, അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം. ജനങ്ങള്‍ നിങ്ങള്‍ക്ക് വോട്ട്…

Read More

അധികാരത്തിൽ എത്തിയാൽ ബിജെപിയെ പാഠം പഠിപ്പിക്കും; രാഹുൽ.

ന്യൂഡൽഹി:ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള കോണ്‍ഗ്രസിനെതിരായ നീക്കത്തിന് സർക്കാർ മാറുമ്ബോള്‍ ശക്തമായ നടപടി സ്വീകരിക്കും രാഹുല്‍ ഗാന്ധി.ഇനി ഇതൊക്കെ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത വിധത്തിലുള്ള നടപടിയാവും സ്വീകരിക്കുക. ഭരണം മാറുമ്ബോള്‍ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ബിജെപിയെ വിമർശിച്ചുകൊണ്ട് രാഹുല്‍ വ്യക്തമാക്കി. നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി 1,700 കോടി രൂപ പിഴയടയ്ക്കാനാണ് കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനേയും ബിജെപിയേയും വിമർശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്….

Read More

ബി ആർ എസ് നേതാവ് കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബി ആർ എസ് നേതാവ് കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ന്യൂഡൽഹി :ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വ്യക്തമാക്കിയതിന് തുടർന്ന് ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അതേസമയം, മദ്യനയ അഴിമതിയില്‍ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെഹങ്കിലും കോടതി ജാമ്യം നിഷേധിക്കുകയാരിന്നു. ബിആര്‍എസ് നേതാവും…

Read More

നാടകാന്ത്യം; കെജ്രിവാൾ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിനെ റൂസ് അവന്യൂ കോടതി 6 ദിവസത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു.മാർച്ച് 28 വരെ കേജ്രിവാൾ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ തുടരും. മാർച്ച് 28ന് ഉച്ചയ്ക്ക് അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കും.എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ ഹർജി വ്യാഴാഴ്ച വൈകുന്നേരം സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കിയത്.

Read More