അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം; 8 പേർ കൊല്ലപ്പെട്ടു.
കാബൂൾ : പാകിസ്ഥാൻ തങ്ങളുടെ പ്രദേശത്ത് വ്യോമാക്രമണം നടത്തിയതായി താലിബാൻ അക്രമത്തിൽ അഞ്ച് സ്ത്രീകളെയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു, തിരിച്ചടിയായി അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന് നേരെ കനത്ത ആയുധങ്ങൾ പ്രയോഗിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ അറിയിച്ചു.പാക്കിസ്ഥാനിൽ അടുത്തിടെ നടന്ന ഇസ്ലാമിസ്റ്റ് തീവ്രവാദി ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ആണ് എന്ന് പറഞ്ഞാണ് പാക്ക് അക്രമണം. അഫ്ഗാൻ മണ്ണിൽ നിന്നാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ്റെ പക്ഷം അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാൻ ഇത് നിഷേധിക്കുകയായിരുന്നു.അഫ്ഗാൻ പ്രദേശം ഉപയോഗിച്ച് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ…

