ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന .
ന്യൂഡൽഹി.അരുണാചല്‍ പ്രദേശും അക്സായ് ചിന് പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയിരിക്കുകയാണ്. . തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. ഇതില്‍ ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തില്‍ പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെട്ടിരിക്കുകയാണ്. ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു പ്രദേശവും ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ചൈന അവകാശവാദമുന്നയിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ദക്ഷിണ ചൈനാ കടലില്‍ തയ്വാൻഅവകാശവാദമുന്നയിക്കുന്ന…

