പഞ്ചാബിൽ ശിരോമണി ആകാലിദൾ തനിച്ച് ; ബിജെപിയുമായി സഖ്യം ഇല്ല .
അമൃത്സര്‍: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി പഞ്ചാബ്. പഞ്ചാബിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദള്‍.അമൃത്സര്‍, ഗുരുദാസ്പൂര്‍ എന്നിവയുള്‍പ്പെടെ 10 സീറ്റുകളിലേക്ക് പ്രചാരണ ചുമതലക്കാരെ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനുള്ള നിര്‍ദേശവും നേതാക്കള്‍ക്ക് നല്കി. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി ജെ പി മത്സരിച്ചിരുന്ന സീറ്റുകളായിരുന്നു അമൃത്സറും, ഗുരുദാസ്പൂറും എന്നതാണ് ശ്രദ്ധേയം. ബിജെപിയും അകാലിദളും 2019 വരെ തുടര്‍ച്ചയായി അഞ്ച് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിച്ചിരുന്നു. പഞ്ചാബില്‍ ആകെയുള്ള 13ല്‍ 10 സീറ്റുകളില്‍ അകാലിദളും മൂന്നിടത്ത് ബി…

