ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ ; കെട്ടിടം തകർന്നു വീണു.
ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ ; വൻ കെട്ടടം തകർന്നു വീണു. കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മണ്ണിടിച്ചിലില്‍ നഗരപ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ തര്‍ന്ന് വീണു.വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് ഏഴ് നിലയുള്ള കെട്ടിടം ഉള്‍പ്പടെ നിലംപൊത്തിയത്. അപകടസാധ്യത മനസ്സിലാക്കി കെട്ടിടത്തില്‍ നിന്ന് നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കനത്ത മഴയെ തുടരുന്ന് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ നിന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ, സംസ്ഥാന…

