ശൈശവ വിവാഹം; നടപടി വീണ്ടും കടിപ്പിച്ച് ഹിമന്ത..
ദിസ്പൂര്‍: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശൈശവ വിവാഹത്തിനെതിരായ രണ്ടാം ഘട്ട നടപടി ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.രണ്ടാം ഘട്ടത്തില്‍ 3,000 പേര് കൂടി അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു.”ആറുമാസം മുമ്പ്, അസമിൽ ശൈശവ വിവാഹത്തിന് 5,000 പേരെ ഞാൻ അറസ്റ്റ് ചെയ്തു,” ശർമ്മ പറഞ്ഞു. “ജി20 അവസാനിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇനി അടുത്ത 10 ദിവസത്തിനുള്ളിൽ ശൈശവ വിവാഹത്തിന് 2000-3000 പുരുഷന്മാരെ ഞാൻ അറസ്റ്റ് ചെയ്യും. കാരണം നമ്മൾ അതിനെ [ശൈശവ വിവാഹം] ഉന്മൂലനം ചെയ്യണം. അങ്ങനെ…

