ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി അറസ്റ്റിൽ.
ഝാര്‍ഖണ്ഡ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലായി ഒമ്ബത് സ്ഥലങ്ങളില്‍ സംശയാസ്പദമായ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രാഹുല്‍ സെന്‍ (23) അഥവാ ഒമര്‍ എന്ന ഒമര്‍ ബഹാദൂറിനെ അറസ്റ്റ് ചെയ്തത്.സിവാനിലെ (ബീഹാർ) രത്‌ലാമിലാണ് തിരച്ചിൽ നടത്തിയത്; ഉത്തർപ്രദേശിലെ ജൗൻപൂർ, അസംഗഡ്, മഹാരാജ്ഗഞ്ച്; പഞ്ചാബിലെ ലുധിയാന, ദക്ഷിണ ഗോവ; കർണാടകയിലെ യാദ്ഗിർ; മഹാരാഷ്ട്രയിലെ മുംബൈയിലുമാണ് പരിശോധന…

