എം വി എ സഖ്യത്തിന്റെ സീറ്റ് വിഭജനം ഉടൻ ;പവാർ .
മുംബൈ:2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിലെ കക്ഷികൾക്ക് ഇടയിലെ സീറ്റ് വിഭജനത്തിൽ ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എൻസിപി അധ്യക്ഷന്‍ ശരദ് പവാര്‍. പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, കോണ്‍ഗ്രസ് എന്നിവയാണ് മഹാ വികാസ് അഘാഡി സഖ്യത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍. ഈ മൂന്ന് പാര്‍ട്ടികളും, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ ഭാഗംകൂടിയാണ്. മഹാരാഷ്ട്രയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളായ കോലാപ്പൂര്‍, ഹത്കനാംഗ്ലെ, റേവര്‍, ബാരാമതി, ഷിരൂര്‍, സത്താറ, മാധ എന്നിവിടങ്ങളിലെ പാര്‍ട്ടിയുടെ…

