ജി 20 ചർച്ചയിൽ സമവായം; സന്തോഷം പ്രകടിപ്പിച്ച് ശശി തരൂർ .
ജി 20 ചർച്ചയിൽ സമവായം; സന്തോഷം പ്രകടിപ്പിച്ച് ശശി തരൂർ . ന്യൂഡൽഹി:ജി20 നയപ്രഖ്യാപനത്തില്‍ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെര്‍പ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ശശീ തരൂർ എം പി .ജി20 നയപ്രഖ്യാപനത്തില്‍ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെര്‍പ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.ചര്‍ച്ചകളില്‍ സമവായം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റഷ്യ-യുക്രെയ്ൻ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സമവായ പ്രസ്താവന അവതരിപ്പിക്കാൻ 200 മണിക്കൂറോളം…

