ബിജെപി തുടങ്ങി ആദ്യ എം പി ഗുജറാത്തിൽ നിന്നും;പരാതിയുമായി പ്രതിപക്ഷം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ വിജയവുമായി ബിജെപി . ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥി മുകേഷ് ദലാൽ വിജയിച്ചു. എതിരാളികളെല്ലാം മത്സരരംഗത്തില്ലാതയതോടെയാണ് ഈ ഏകപക്ഷീയ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഫോം റിട്ടേണിംഗ് ഓഫീസർ നിരസിച്ചപ്പോൾ മറ്റ് 7 സ്വതന്ത്രരും ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) സ്ഥാനാർത്ഥിയും നാമനിർദ്ദേശ പത്രിക പിൻവലിച്ചു. സൂറത്ത് ലോക്സഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിക്ക് തൻ്റെ മൂന്ന് നിർദ്ദേശകരിൽ ഒരാളെ പോലും തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന്…

