പുതിയ സൗരയൂഥത്തെ കണ്ടെത്തിയതായി നാസ.
ന്യൂയോർക്ക്:മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി. ഏഴ് ഗ്രഹങ്ങളടങ്ങിയ ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ് കോപ്പാണ് പകർത്തിയത്.കെപ്ലർ385 എന്നാണ് ഇത് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹ സംവിധാനത്തിൽ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങൾക്കും ഭൂമിയേക്കാൾ വലിപ്പമുണ്ടെന്നും നാസ വ്യക്തമാക്കുന്നു.സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ പഠനങ്ങൾ നടക്കുന്നതിനിടെയാണ് നിർണ്ണായക കണ്ടെത്തൽ. സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ഗ്രഹങ്ങളെ എക്സോപ്ലാനുകളാണ് വിളിക്കുന്നത്. കെപ്ലർ385 സിസ്റ്റത്തിന്റെ മധ്യഭാഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്.സൗരയൂഥത്തിലെ സൂര്യനേക്കാൾ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇത് കൂടുതലാണ്….

