ഗദർ മുന്നേറ്റം തുടരുന്നു ; ചിത്രം 500 കോടിക്കരികെ.
ഇരുപത്തിമൂന്ന് ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍ കയറാൻ ഒരുങ്ങി ഗദര്‍ 2. അനില്‍ ശര്‍മ സംവിധാനം ചെയ്ത സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2 ബോക്സോഫീസില്‍ ജൈത്രയാത്ര തുടരുകയാണ്.കഴിഞ്ഞ മാസം പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 2001 ലെ ഗദര്‍ ഒന്നാം ഭാഗത്തിന് ശേഷം സണ്ണി ഡിയോളും അമീഷ പട്ടേലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗദര്‍ 2. 22 ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത് 487.65 കോടിയാണ്.60 കോടി മുതല്‍ മുടക്കിലാണ് ഗദര്‍ 2 നിര്‍മ്മിച്ചത്.സണ്ണി…

