ഡൽഹിയിൽ നൂറുകണക്കിന് സിഖ്കാർ ബിജെപി ചേർന്നു.
ഡല്‍ഹിയില്‍ 800ലധികം സിഖ് സമുദായാംഗങ്ങള്‍ ബി.ജെ.പിയില്‍ ചേർന്നു. പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിൻ്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നഡ്ഡ, മഞ്ജീന്ദർ സിംഗ് സിർസ, ബി.ജെ.പി ഡല്‍ഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തു.വീരേന്ദ്ര സച്ച്ദേവ പുതിയ പാർട്ടി അംഗങ്ങളെ സ്വാഗതം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ഉറപ്പാക്കുക എന്ന ബി.ജെ.പിയുടെ ലക്ഷ്യം നേടണമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബി.ജെ.പി വിജയിക്കും. മൂന്നാം…

