കടുപ്പിച്ച് ഇ ഡി ;എ സി മൊയ്തീൻ കുടുക്കിലേക്ക് .
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മന്ത്രി എ സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കോടികളുടെ ബിനാമി ലോണുകള്‍ക്കായി എ സി മൊയ്തീൻ എംഎല്‍എ . പാവങ്ങളുടെ ഭൂമി പണയപ്പെടുത്തുകയും ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും വായ്പകള്‍ അനുവദിച്ചതായും കണ്ടെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം 22/08/2023 ന് കേരളത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയതായും ഇഡി വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ…

