തീയ്യതി പ്രഖ്യാപിച്ചു ;ജനാധിപത്യത്തിൻറെ ഉത്സവം ഏപ്രിൽ 19 മുതൽ .
ന്യൂഡൽഹി :2024 ലോക്സഭാ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ്. ജൂൺ 4നാണ് വോട്ടെടുപ്പ്. 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം – ഏപ്രിൽ 19കേരളം ഉൾപ്പെടുന്ന രണ്ടാം ഘട്ടം – ഏപ്രിൽ 26മൂന്നാം ഘട്ടം – മെയ് 7നാലാം ഘട്ടം – മെയ് 13അഞ്ചാം ഘട്ടം – മെയ് 20ആറാം ഘട്ടം – മെയ് 25ഏഴാം ഘട്ടം – ജൂൺ 1ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ ഏതാനും സംസ്ഥാനങ്ങളിലെ…

