മൂന്നാം തവണയും മോഡിയോ ;335 സീറ്റ് പ്രവചനവുമായി ഇന്ത്യ ടുഡേ .
ന്യൂഡൽഹി :മൂന്നാം തവണയും ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എന്നാല്‍ മോദി ലക്ഷ്യമിടുന്ന 400 സീറ്റെന്ന നേട്ടത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചേക്കില്ല. എന്‍ഡിഎ 335 സീറ്റുകള്‍ നേടി അധികാരത്തില്‍ പിടിമുറുക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകളുടെ പരിധി നിസാരമായി മറികടക്കും. എന്നാല്‍ സഖ്യത്തിന് മൊത്തത്തില്‍ 18 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം വലിയ നേട്ടമുണ്ടാക്കും. പ്രതിപക്ഷ സഖ്യം 166 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ. പക്ഷേ എന്‍ഡിഎ ശക്തികേന്ദ്രത്തിന്…

