സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് കാശ്മീർ എൻഐടിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു.
ശ്രീനഗർ:മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രതിഷേധം . വിദ്യാർത്ഥി പ ഷെയർ ചെയ്ത പോസ്റ്റിലാണ് പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നഗരത്തിലെ നൈജീൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ രണ്ട് ഗേറ്റുകളും വിദ്യാർത്ഥികൾ തടഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റ് മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. സോഷ്യൽ മീഡിയയിൽ പോസ്റ്റ്…

