കനക പ്രഭയിലേക്ക് മക്ക.
മക്കയില്‍ വൻ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ – മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റര്‍ പ്രദേശത്ത് പുതിയ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി അറേബ്യ പുറത്ത് വിട്ടത്.ഖനന കമ്ബനിയായ മഅദീന്റെ നേതൃത്വത്തില്‍ 2022ല്‍ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വര്‍ണ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ കൂടുതല്‍ സ്വര്‍ണ ഖനനം സാധ്യമാകുമെന്ന് കമ്ബനി വ്യക്തമാക്കി. തെക്കൻ ഉറൂഖ് പ്രദേശത്ത് നടത്തിയ ഡ്രില്ലിങ്ങിന്റെ ഫലമായി 100 കിലോമീറ്റര്‍ പ്രദേശത്ത് മൻസുറ…

