കിടിലൻ ബൈക്കുമായി ഒല; റിലീസ് ഓഗസ്റ്റ് പതിനഞ്ചിന്.
ഇന്ത്യന്‍ വിപണിയില്‍ ‘എസ് 1 എയര്‍’ (Ola S1 Air) എന്ന പുത്തന്‍ സ്‌കൂട്ടര്‍ 1.10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് (എക്‌സ്-ഷോറൂം) ഓല ഇലക്‌ട്രിക് (Ola Electric) അടുത്തിടെ അവതരിപ്പിച്ചിരുന്നു.ഇപ്പോള്‍ എസ് 1 എയറിനേക്കാള്‍ വിലകുറഞ്ഞ മറ്റൊരു പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്ബനി. ‘എസ് 1 എക്‌സ്’ (Ola S1X) എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തന്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ കമ്ബനി സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15) പുറത്തിറക്കും. ഇതിന്റെ പ്രാരംഭ വില ഒരു ലക്ഷം…

