ഇനി അടുത്തത് സമുദ്രയാൻ ;ഡീപ്പ് ഓഷ്യൻ മിഷൻ പ്രഖ്യാപിച്ച് ഇന്ത്യ.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രയാൻ, ആദിത്യ എല്‍1 ദൗത്യങ്ങള്‍ക്ക് ശേഷം അടുത്തതായി സമുദ്രയാൻ ദൗത്യമാണ് മുന്നിലുളളതെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരണ്‍ റിജിജു.ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയില്‍ മത്സ്യ-6000ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സമുദ്ര പര്യവേഷണം, സമുദ്ര പഠനം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് 6 കിലോമീറ്റര്‍ താഴ്ചയില്‍ മൂന്ന് മനുഷ്യരെയാണ് സമുദ്രത്തിനിടിയിലേയ്‌ക്ക് ഭാരതം വിടുക. സമുദ്രത്തിനടിത്തട്ടില്‍ മനുഷ്യനെ ഗവേഷണത്തിനയക്കുന്ന ആദ്യ പദ്ധതിയാണ് സമുദ്രയാൻ . ആഴക്കടല്‍ വിഭവങ്ങളെക്കുറിച്ചുംഡീപ്പ് ഓഷ്യൻ മിഷൻ പ്രഖ്യാപിച്ച് ഇന്ത്യ. ജൈവ…

