ഇറാന്റെ പുതിയ പ്രസിഡണ്ടായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു.
ടെഹ്‌റാന്‍: ഇറാൻ ചൊവ്വാഴ്ച രാജ്യത്തിൻ്റെ പുതിയ പ്രസിഡൻ്റായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു,ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 110 അനുസരിച്ച് ഞായറാഴ്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുതിയ പ്രസിഡൻ്റിനെ ഔപചാരികമായി അംഗീകരിച്ചതിനെ തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.88 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മുതിർന്ന ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.മിതവാദിയായ പരിഷ്‌കരണവാദിയായ പെസെഷ്‌കിയാൻ ജൂലൈ 5ന് നടന്ന രണ്ടാം മത്സരത്തിൽ 54 ശതമാനം വോട്ടുകൾ നേടി സയീദ് ജലീലിയെ പരാജയപ്പെടുത്തി. ജലീലിക്ക് ലഭിച്ചത് 44 ശതമാനത്തിന് മുകളിലാണ്. പാർലമെൻ്റ്…

