മാസപ്പടി വിവാദത്തിൽ കേന്ദ്ര നടപടി തുടങ്ങി.
എറണാകുളം : മാസപ്പടി വിവാദത്തിൽ നടപടിയുമായി എസ് എഫ് ഐ ഒ. വീണ വിജയൻ്റെ എക്സലോജിക്കൽ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കേന്ദ്ര ഏജൻസി ആലുവയിലെ സി എം എൽ ആസ്ഥാനത്ത് റെയ്ഡ് തുടങ്ങി. എസ് എഫ് ഐ ഒ ഡയറക്ടർ എം അരുൺ പ്രസാദിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് എസ് ഐ എം ആർഎൽ ഓഫീസ് ഉദ്യോഗസ്ഥർ എത്തിയതിനുപിന്നാലെ റെയ്ഡ് ആരംഭിച്ചത്. സി എം ആര് എല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. വിശദ പരിശോധനകളാണ് സംഘം…

