ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.
ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.ടെൽ അവീവ്:ദരജ് തുഫ ബറ്റാലിയനിലെ മൂന്ന് മുതിർന്ന ഹമാസ് പ്രവർത്തകരെ തങ്ങൾ വധിച്ചതായി ഇസ്രായേൽ അറിയിച്ചു.ഇസ്രായേലി യുദ്ധവിമാനങ്ങൾഇവരുടെ താവളങ്ങളിൽ ആക്രമിക്കുകയായിരുന്നെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ ബറ്റാലിയനിലെ പ്രവർത്തകർക്ക് കാര്യമായ പങ്കുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ ഔദ്യോഗിക ഹാൻഡിൽ എക്‌സിലെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു, “ദരജ് തുഫ ബറ്റാലിയനിലെ 3 മുതിർന്ന ഹമാസ് പ്രവർത്തകരെ ഐ ഡി എഫ് യുദ്ധവിമാനങ്ങൾ…

