ഡിജിറ്റല്‍ നൊമാഡ് വിസ വര്‍ഷാവസാനത്തോടെ ആരംഭിക്കും; കാനഡ .
ഓട്ടവ: ടെക് ടാലന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ജൂണില്‍ പ്രഖ്യാപിച്ച പുതിയ കാനഡ ഡിജിറ്റല്‍ നൊമാഡ് വിസ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു.ലോകമെമ്ബാടുമുള്ള ഏത് സ്ഥലത്തുനിന്നും ജോലി ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഡിജിറ്റല്‍ നോമാഡുകള്‍. കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങള്‍ അനുസരിച്ച് ലോകത്തെവിടെ നിന്നും ജോലി ചെയ്യാൻ അതത് കമ്ബനികള്‍/തൊഴിലുടമകള്‍ (കാനഡയ്ക്ക് പുറത്ത്) അനുവദിച്ചിട്ടുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കുള്ള സന്ദര്‍ശക വിസ മാത്രമാണ് കാനഡ ഡിജിറ്റല്‍ നോമാഡ് വിസ. അപേക്ഷ സമര്‍പ്പിച്ച് 2…

